MS Dhoni Fans Up In Arms After Gautam Gambhir's Huge Sanju Samson Claim<br />വരാനിരിക്കുന്ന ലോകകപ്പില്‍ ഇന്ത്യയുടെ നാലാം നമ്പര്‍ താരമായി സഞ്ജുവിനെ ഉള്‍പ്പെടുത്തണമെന്ന് പല മുന്‍ താരങ്ങളും ആവശ്യപ്പെടുകയും ചെയ്തു കഴിഞ്ഞു. അതിനിടെ. സഞ്ജുവിനെ വാനോളം പ്രശംസിച്ചതിന്റെ പേരില്‍ കുരുക്കിലായിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.